Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാനക്കും ഇനി പുകയില ഉത്പനങ്ങള്‍ വേണ്ട;

ഛാന്ദിഗര്‍ഹ്: ആരോഗ്യ മന്ത്രി അനില്‍ വിജിന്റേതാണ് ഈ പുതിയ തീരുമാനം. ഹരിയാനയില്‍ ഇനി മുതല്‍ പുകയില ഉത്പനങ്ങളുടെ ഉത്പാതനവും വിപണനവും കര്‍ശനമായി നിരോധിച്ചു. ഗുട്ട്ക്ക, പാന്‍മസാല തുടങ്ങിയഉത്പനങ്ങല്‍ക്കാണ് കര്‍ശന നിയന്ത്രണം. പുകയിലയുടെ അംശമുള്ള എല്ലാ ലഹരി ഉത്പനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധക്കമാണ്.

ഹരിയാനയിലെ ജനങ്ങളുടെ ആരോഗ്യം മുന്നില്‍ കണ്ടാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതെന്ന് മന്ത്രി അനില്‍ വിജ് അഭിപ്രായപ്പെട്ടു.പുകയില ഉത്പനങ്ങളുടെ ഉത്പാതനവും സംഭരണവും വിതരണവും ഒരെ സമയം തടഞ്ഞു കൊണ്ട് ഹരിയാനയെ പൂര്‍ണ്ണ പുകയില മുക്തമാക്കാനാണ് ശ്രമം. സെപ്റ്റംബര്‍ 3 മുതല്‍ ഹരിയാനയില്‍ പുകയില നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങി.ഒരു വര്‍ഷത്തേക്കാണ് ഉത്തരവ്.

tobacco

നിലവിലെ നിയന്ത്രണത്തില്‍ പുകയിലയുടെ നിയന്തണം മാത്രമല്ല ഭക്ഷ്യ വസ്തുകളില്‍ ചേര്‍ക്കുന്ന ലോഹത്തിന്റെ അമിത ഉപയോഗത്തിനും നിയന്തണമുണ്ട്.

പുകയില നിരോധനത്തിനെതിരെ അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങള്‍ വരുന്നുണ്ട്. ഈ നിയന്ത്രണം ഒരു വര്‍ഷത്തേക്കു മാത്രമായി ചുരുങ്ങുമോ, അതോ പുകയില മുക്ത ഹരിയാന എന്ന സ്വപ്‌നം യാഥാര്‍ത്യമാക്കുമോ എന്ന് കണ്ടറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+