എംഎല്‍എ ആകുന്നതിന് മിനിമം വിദ്യാഭ്യാസ യോഗ്യത വേണം എന്നുളള മാനദണ്ഡമില്ല. എങ്കിലും ഭൂരിപക്ഷം എംഎല്‍എമാരും ഡിഗ്രി യോഗ്യതയെങ്കിലും ഉളളവരാണ്. നിയമം, കൊമേഴ്‌സ്, എഞ്ചിനീയറിംഗ് എന്നീ ബിരുദങ്ങളുളള എംഎല്‍എമാരാണ് മിക്കവരും. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തേണ്ടതുണ്ട്. കേരളം എംഎല്‍എമാരുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇവിടെ വായിക്കാം. സംസ്ഥാനത്തെ മണ്ഡലങ്ങളുടെ പേരുകള്‍, സിറ്റിംഗ് എംഎല്‍എമാര്‍, പാര്‍ട്ടി, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത എന്നീ വിവരങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു.
| സ്ഥാനാർത്ഥിയുടെ പേര് | നിയോജകമണ്ഡല നാമം | പാർട്ടി | വിദ്യാഭ്യാസം |
|---|---|---|---|
| ചിറ്റയം ഗോപകുമാര്‍ | ഇരവിപുരം | സി പി ഐ | 12th Pass |
| പിപി ചിത്തരഞ്ജൻ | അലപ്പുഴ | സിപിഎം | 10th Pass |
| കെ ഡി പ്രസേനന്‍ | ആലത്തൂർ | സിപിഎം | 12th Pass |
| അൻവർ സാദത്ത് | ആലുവ | ഐ എൻ സി | 10th Pass |
| എച്ച് സലാം | അമ്പലപ്പുഴ | സിപിഎം | 12th Pass |
| റോജി എം ജോൺ | അങ്കമാലി | ഐ എൻ സി | Post Graduate |
| വീണ ജോര്‍ജ് | ആറന്മുള | സിപിഎം | Post Graduate |
| ദലീമ ജോർജ് | അരൂർ | സിപിഎം | 10th Pass |
| ജി സ്റ്റീഫന്‍ | അരുവിക്കര | സിപിഎം | Graduate Professional |
| ഒഎസ് അംബിക | ആറ്റിങ്ങൽ | സിപിഎം | 10th Pass |
| സ്ഥാനാർത്ഥിയുടെ പേര് | നിയോജകമണ്ഡല നാമം | പാർട്ടി | വിദ്യാഭ്യാസം |
|---|---|---|---|
| കെവി സുമേഷ് | അഴീക്കോട് | സിപിഎം | Graduate Professional |
| കെ.എം സച്ചിന്‍ദേവ് | ബാലുശ്ശേരി | സിപിഎം | Graduate Professional |
| പി.എ മുഹമ്മദ് റിയാസ് | ബേപ്പൂര്‍ | സിപിഎം | Graduate Professional |
| ജെ ചിഞ്ചുറാണി | ചടയമംഗലം | സി പി ഐ | 10th Pass |
| ടിജെ സനീഷ് കുമാർ ജോസഫ് | ചാലക്കുടി | ഐ എൻ സി | Graduate |
| Adv. Job Maichil | ചങ്ങനാശ്ശേരി | KEC(M) | Graduate Professional |
| ജിഎസ് ജയലാൽ | ചാത്തന്നൂർ | സി പി ഐ | 10th Pass |
| Dr.sujith Vijayanpillai | ചവറ | ഐ എൻ ഡി | Post Graduate |
| കെ രാധാകൃഷ്ണൻ | ചേലക്കര | സിപിഎം | Graduate |
| സജി ചെറിയാൻ | ചെങ്ങന്നൂർ | സിപിഎം | Graduate |
| സ്ഥാനാർത്ഥിയുടെ പേര് | നിയോജകമണ്ഡല നാമം | പാർട്ടി | വിദ്യാഭ്യാസം |
|---|---|---|---|
| പി പ്രസാദ് | ചേര്‍ത്തല | സി പി ഐ | Graduate |
| വി ശശി | ചിറയിന്‍കീഴ് | സി പി ഐ | Graduate Professional |
| കെ കൃഷ്ണൻകുട്ടി | ചിറ്റൂർ | ജെഡി (എസ്) | 8th Pass |
| അഡ്വ. എ രാജ | ദേവികുളം | സിപിഎം | Graduate Professional |
| പിണറായി വിജയന്‍ | ധർമ്മടം | സിപിഎം | 12th Pass |
| എ.കെ. ശശീന്ദ്രന്‍ | എലത്തൂർ | എൻ സി പി | 10th Pass |
| P.k. Basheer | ഏറനാട് | ഐ എം എൽ | 10th Pass |
| ടിജെ വിനോദ് | എറണാകുളം | ഐ എൻ സി | 12th Pass |
| എം നൗഷാദ് | ഇരവിപുരം | സിപിഎം | 12th Pass |
| വിഎൻ വാസവൻ | ഏറ്റുമാനൂര്‍ | സിപിഎം | 10th Pass |
| എൻകെ അക്ബർ | ഗുരുവായൂർ | സിപിഎം | Graduate |
| രമേശ് ചെന്നിത്തല | ഹരിപ്പാട് | ഐ എൻ സി | Graduate |
| റോഷി അഗസ്റ്റിന്‍ | ഇടുക്കി | KEC(M) | Graduate |
| സാജു ജോസഫ് | ഇരിക്കൂർ | ഐ എൻ സി | Graduate Professional |
| ആർ ബിന്ദു | ഇരിഞ്ഞാലക്കുട | സിപിഎം | Doctorate |
| Adv. Mons Joseph | കടുത്തുരുത്തി | കെ ഇ സി | Graduate Professional |
| ഇടി ടൈസൺ | കൈപമംഗലം | സി പി ഐ | Others |
| പി രാജീവ് | കളമശ്ശേരി | സിപിഎം | Graduate Professional |
| എം വിജിൻ | കല്യാശേരി | സിപിഎം | Graduate |
| ടി. സിദ്ധിഖ് | കൽപ്പറ്റ | ഐ എൻ സി | Graduate Professional |
| ഇ ചന്ദ്രശേഖരൻ | കാഞ്ഞങ്ങാട് | സി പി ഐ | 10th Pass |
| Dr.n.jayaraj | കാഞ്ഞിരപ്പള്ളി | KEC(M) | Doctorate |
| Ramachandran Kadannappalli | കണ്ണൂർ | C(S) | Graduate |
| സിആർ മഹേഷ് | കരുനാഗപ്പള്ളി | ഐ എൻ സി | Graduate |
| എൻഎ നെല്ലിക്കുന്നു | കാസർഗോഡ് | ഐ എം എൽ | 12th Pass |
| ഐ.ബി.സതീഷ് | കാട്ടാക്കട | സിപിഎം | NA |
| യു പ്രതിഭ | കായംകുളം | സിപിഎം | Graduate Professional |
| കടകംപള്ളി സുരേന്ദ്രന്‍ | കഴക്കൂട്ടം | സിപിഎം | Graduate |
| കെ ജെ മാക്സി | കൊച്ചി | സിപിഎം | 8th Pass |
| വിആർ സുനിൽ കുമാർ | കൊടുങ്ങല്ലൂർ | സി പി ഐ | Graduate Professional |
| എംകെ മുനീര്‍ | കൊടുവള്ളി | ഐ എം എൽ | Graduate Professional |
| എം മുകേഷ് | കൊല്ലം | സിപിഎം | Graduate |
| T V Ibrahim | കൊണ്ടോട്ടി | ഐ എം എൽ | Post Graduate |
| കെ ശാന്തകുമാരി | കോങ്ങാട് | സിപിഎം | Graduate Professional |
| കെയു ജനീഷ് കുമാര്‍ | കോന്നി | സിപിഎം | Graduate Professional |
| ആന്റണി ജോൺ | കോതമംഗലം | സിപിഎം | Graduate |
| Prof. Abid Hussain Thangal | കോട്ടക്കൽ | ഐ എം എൽ | Post Graduate |
| കെഎന്‍ ബാലഗോപാല്‍ | കൊട്ടാരക്കര | സിപിഎം | Post Graduate |
| തിരുവഞ്ചൂർ രാധാ കൃഷ്ണൻ | കോട്ടയം | ഐ എൻ സി | Graduate Professional |
| എം വിൻസന്റ് | കോവളം | ഐ എൻ സി | Graduate Professional |
| തോട്ടത്തില്‍ രവീന്ദ്രന്‍ | കോഴിക്കോട് നോർത്ത് | സിപിഎം | 10th Pass |
| അഹമ്മദ് ദേവര്‍കോവില്‍ | കോഴിക്കോട് സൗത്ത് | ഐ എൻ എൽ | 10th Pass |
| പിസി വിഷ്ണുനാഥ് | കുണ്ടറ | ഐ എൻ സി | Graduate |
| Adv. P. T. A Rahim | കുന്നമംഗലം | ഐ എൻ ഡി | Graduate Professional |
| എസി മൊയ്ദീൻ | കുന്നംകുളം | സിപിഎം | 8th Pass |
| പിവി ശ്രീനിജൻ | കുന്നത്തുനാട് | സിപിഎം | Post Graduate |
| കോവൂർ കുഞ്ഞുമോൻ | കുന്നത്തൂർ | ഐ എൻ ഡി | 10th Pass |
| K.p. Mohanan | കൂത്തുപറമ്പ് | LJD | 12th Pass |
| തോമസ് കെ തോമസ് | കുട്ടനാട് | എൻ സി പി | 10th Pass |
| കെ.പി കുഞ്ഞമ്മദ് കുട്ടി | കുറ്റ്യാടി | സിപിഎം | 10th Pass |
| എ പ്രഭാകരന്‍ | മലമ്പുഴ | സിപിഎം | Graduate |
| P. Ubaidulla | മലപ്പുറം | ഐ എം എൽ | 8th Pass |
| മുരളി പെരുനെല്ലി | മണലൂർ | സിപിഎം | Graduate |
| ഒആർ കേളു | മാനന്തവാടി | സിപിഎം | 8th Pass |
| Adv. U.a. Latheef | മഞ്ചേരി | ഐ എം എൽ | Graduate Professional |
| എകെഎം അഷ്റഫ് | മഞ്ചേശ്വരം | ഐ എം എൽ | Graduate |
| മഞ്ഞളാംകുഴി അലി | മങ്കട | ഐ എം എൽ | 12th Pass |
| എൻ ഷംസുദ്ദീൻ | മണ്ണാർക്കാട് | ഐ എം എൽ | Graduate Professional |
| കെകെ ശൈലജ | മട്ടന്നൂർ | സി പി എം | Graduate Professional |
| എം എസ് അരുൺ കുമാർ | മാവേലിക്കര | സിപിഎം | Graduate |
| മാത്യു കുഴൽനാടൻ | മൂവാറ്റുപുഴ | ഐ എൻ സി | Doctorate |
| ഇ കെ വിജയന്‍ | നാദാപുരം | സി പി ഐ | 12th Pass |
| സിസി മുകുന്ദൻ | നാട്ടിക | സി പി ഐ | 8th Pass |
| ജിആർ അനിൽ | നെടുമങ്ങാട് | സി പി ഐ | Graduate Professional |
| വി.ശിവന്‍കുട്ടി | നേമം | സിപിഎം | NA |
| കെ ബാബു | നെൻമാറ | സിപിഎം | Graduate |
| കെ ആന്‍സലന്‍ | നെയ്യാറ്റിന്‍കര | സിപിഎം | 12th Pass |
| P.v. Anvar | നിലമ്പൂർ | ഐ എൻ ഡി | 12th Pass |
| കെ രാാജൻ | ഒല്ലൂർ | സി പി ഐ | Graduate Professional |
| പ്രേം കുമാര്‍ | ഒറ്റപ്പാലം | സിപിഎം | Graduate Professional |
| Mani C Kappen | പാലാ | ഐ എൻ ഡി | 12th Pass |
| ഷാഫി പറമ്പിൽ | പാലക്കാട് | ഐ എൻ സി | Post Graduate |
| സി.കെ.ഹരീന്ദ്രന്‍ | പാറശ്ശാല | സിപിഎം | 12th Pass |
| വിഡി സതീശൻ | പറവൂര്‍ | ഐ എൻ സി | Graduate Professional |
| K.b. Ganesh Kumar | പത്തനാപുരം | KEC(B) | 12th Pass |
| മുഹമ്മദ് മുഹ്സിൻ | പട്ടാമ്പി | സി പി ഐ | Graduate Professional |
| ടിഐ മധുസൂദനൻ | പയ്യന്നൂർ | സിപിഎം | Graduate |
| വാഴൂര്‍ സോമന്‍ | പീരുമേട് | സി പി ഐ | 10th Pass |
| ടി.പി രാമകൃഷ്ണന്‍ | പേരാമ്പ്ര | സിപിഎം | 10th Pass |
| സണ്ണി ജോസഫ് | പേരാവൂർ | ഐ എൻ സി | Graduate Professional |
| നജീബ് കാന്തപുരം | പെരിന്തൽമണ്ണ | ഐ എം എൽ | Graduate Professional |
| എൽദോസ് കുന്നപ്പള്ളി | പെരുമ്പാവൂർ | ഐ എൻ സി | Post Graduate |
| അനൂപ് ജേക്കബ് | പിറവം | KEC(J) | Graduate Professional |
| പി നന്ദകുമാര്‍ | പൊന്നാനി | സിപിഎം | 10th Pass |
| Adv. Sebastian Kulathunkal | പൂഞ്ഞാര്‍ | KEC(M) | Graduate Professional |
| പിഎസ് സുപാൽ | പുനലൂർ | സി പി ഐ | Graduate |
| കെകെ രാമചന്ദ്രൻ | പുതുക്കാട് | സിപിഎം | 10th Pass |
| ഉമ്മൻ ചാണ്ടി | പുതുപ്പള്ളി | ഐ എൻ സി | Graduate Professional |
| കാനത്തില്‍ ജമീല | കൊയിലാണ്ടി | സിപിഎം | 10th Pass |
| Adv. Pramod Narayan | റാന്നി | KEC(M) | Graduate Professional |
| പി മമ്മിക്കുട്ടി | ഷൊർണൂർ | സിപിഎം | 10th Pass |
| ഐ.സി. ബാലകൃഷ്ണന്‍ | സുൽത്താൻ ബത്തേരി | ഐ എൻ സി | 8th Pass |
| എംവി ഗോവിന്ദൻ | തളിപ്പറമ്പ് | സിപിഎം | 10th Pass |
| V.abdurahiman | തിരൂരങ്ങാടി | NSC | 10th Pass |
| പിപി സുമോദ് | തരൂര്‍ | സിപിഎം | Post Graduate |
| എഎന്‍ ഷംസീര്‍ | തലശ്ശേരി | സി പി എം | Post Graduate |
| Dr.k.t.jaleel | തവനൂർ | ഐ എൻ ഡി | Doctorate |
| Adv. Mathew T Thomas | തിരുവല്ല | ജെഡി (എസ്) | Graduate Professional |
| ലിന്റോ ജോസഫ് | തിരുവമ്പാടി | സിപിഎം | Post Graduate |
| Adv.antony Raju | തിരുവനന്തപുരം | Janadhipathiya Kerala Congress | Graduate Professional |
| P J Joseph | തൊടുപുഴ | കെ ഇ സി | Post Graduate |
| പിടി തോമസ് | തൃക്കാക്കര | ഐ എൻ സി | Post Graduate |
| കെ ബാബു | തൃപ്പൂണിത്തുറ | ഐ എൻ സി | Graduate |
| പി ബാലചന്ദ്രൻ | തൃശ്ശൂർ | സി പി ഐ | Post Graduate |
| എംബി രാജേഷ് | തൃത്താല | സിപിഎം | NA |
| കുറുക്കോളി മൊയ്തീന്‍ | തിരൂർ | ഐ എം എൽ | NA |
| K P A Majeed | തിരുരങ്ങാടി | ഐ എം എൽ | 10th Pass |
| എം രാജഗോപാൽ | തൃക്കരിപ്പൂര്‍ | സിപിഎം | 12th Pass |
| സിഎച്ച് കുഞ്ഞമ്പു | ഉദുമ | സിപിഎം | Graduate Professional |
| എംഎം മണി | ഉടുമ്പഞ്ചോല | സിപിഎം | 5th Pass |
| K.k.rema | വടകര | RMPOI | Graduate Professional |
| സികെ ആശ | വൈക്കം | സി പി ഐ | Graduate |
| അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ | വള്ളിക്കുന്ന് | ഐ എം എൽ | 10th Pass |
| ഡി.കെ.മുരളി | വാമനപുരം | സിപിഎം | Graduate Professional |
| വി ജോയ് | വർക്കല | സിപിഎം | Graduate Professional |
| വി.കെ.പ്രശാന്ത് | വട്ടിയൂർക്കാവ് | സിപിഎം | Graduate Professional |
| P.k Kunjhalikutty | വേങ്ങര | ഐ എം എൽ | Graduate |
| കെ എൻ ഉണ്ണികൃഷ്ണൻ | വൈപ്പിന്‍ | സിപിഎം | 10th Pass |
| സേവിയർ ചിറ്റിലപ്പിള്ളി | വടക്കാഞ്ചേരി | സിപിഎം | 8th Pass |
| എപി അനില്‍കുമാര്‍ | വണ്ടൂർ | ഐ എൻ സി | 12th Pass |
The information provided on this page about the current and previous elections in the constituency is sourced from various publicly available platforms including https://old.eci.gov.in/statistical-report/statistical-reports/ and https://affidavit.eci.gov.in/. The ECI is the authoritative source for election-related data in India, and we rely on their official records for the content presented here. However, due to the complexity of electoral processes and potential data discrepancies, there may be occasional inaccuracies or omissions in the information provided.