തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്; തൃശ്ശൂരില്‍ സ്ഥാനാര്‍ഥിയുടെ വോട്ട് അഭ്യര്‍ത്ഥനയും പ്രചരണവും സ്വന്തം ചിഹ്നത്തില്‍ തന്നെ

Google Oneindia Malayalam News

തൃശൂര്‍: ജില്ലയിലെ മറ്റത്തൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വോട്ട് തേടിയെ്തുന്നത് തന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ഓട്ടോറിക്ഷയിലാണ്. ഓട്ടോറിക്ഷ തൊഴിലാളിയും ക്രിക്കറ്റ് കളിക്കാരനും കൂടിയാണ് സ്ഥാനാര്‍ത്ഥി വിപിന്‍ കണ്ണൂക്കാടന്‍. രാത്രി പകല്‍ വ്യത്യാസമില്ലാതെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് ഇദ്ദേഹം.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; തൃശ്ശൂരിൽ സ്ഥാനാർഥിയുടെ വോട്ട് അഭ്യർത്ഥനയും പ്രചരണവും സ്വന്തം ചിഹ്നത്തിൽ തന്നെ
election

ഏട്ടാ എന്ന് വിളിച്ച നാവുകൊണ്ട് അനിയായെന്ന് വിളിപ്പിക്കാനാണല്ലേ ഉദ്ദേശം; മോഹന്‍ലാലിന്റെ പുതിയ ഫോട്ടോ വൈറല്‍ഏട്ടാ എന്ന് വിളിച്ച നാവുകൊണ്ട് അനിയായെന്ന് വിളിപ്പിക്കാനാണല്ലേ ഉദ്ദേശം; മോഹന്‍ലാലിന്റെ പുതിയ ഫോട്ടോ വൈറല്‍

കഴിഞ്ഞ രണ്ടുവര്‍ഷമായി ഖത്തറിലെ സ്വകാര്യ കമ്പനികള്‍ക്കായി ക്രിക്കറ്റ് കളിക്കുന്ന ആള്‍ കൂടിയാണ് വിപിന്‍. അഞ്ചാം വാര്‍ഡായ മുരിക്കുങ്ങല്‍ ജംഗ്ഷനിലാണ് വിപിന്‍ ഇപ്പോള്‍ ഓട്ടോ ഓടിക്കുന്നത് നേരത്തെ കൊടകര കോോലി എന്നീ സ്ഥലങ്ങളിലെ ഓട്ടോ സ്റ്റാന്റുകളില്‍ വിപിന്‍ ഓട്ടോ ഓടിച്ചിരുന്നു. സ്‌കൂള്‍ കാലം തൊട്ട് ക്രിക്കറ്റ് കളിയില്‍ തല്‍പരനായ വിപിന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നടന്ന മാച്ചുകളില്‍ വിപിന്‍ പങ്കെത്തിട്ടുണ്ട്. തന്റെ ഉപജീവന മാര്‍ഗമായ ഓട്ടോറിക്ഷ തന്നെ ചോദിച്ച് വാങ്ങിയ വിപിന്‍ കാക്കി ധരിച്ചാണ് വോട്ട് അഭ്യര്‍ത്ഥിച്ച് എത്തുന്നത്.

'വികസനം നയിക്കട്ടെ രാഷ്ട്രീയം പിന്നെയാകാം';യുഡിഎഫ് മുദ്രാവാക്യം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു 'വികസനം നയിക്കട്ടെ രാഷ്ട്രീയം പിന്നെയാകാം';യുഡിഎഫ് മുദ്രാവാക്യം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു

അലി അക്ബറിന്റെ പുതിയ സിനിമയ്ക്ക് പിരിഞ്ഞുകിട്ടിയത് ഒരു കോടി രൂപ, ക്രൗഡ് ഫണ്ടിങ്അലി അക്ബറിന്റെ പുതിയ സിനിമയ്ക്ക് പിരിഞ്ഞുകിട്ടിയത് ഒരു കോടി രൂപ, ക്രൗഡ് ഫണ്ടിങ്

'ഒരു വയസുള്ളപ്പോൾ സ്മിതയെ വാങ്ങിയതാണെന്ന് ആ സ്ത്രീ പറഞ്ഞു..'; നടി സിൽക്ക് സ്മിതയെ കുറിച്ചുള്ള വെളിപ്പെടുത്തൽ'ഒരു വയസുള്ളപ്പോൾ സ്മിതയെ വാങ്ങിയതാണെന്ന് ആ സ്ത്രീ പറഞ്ഞു..'; നടി സിൽക്ക് സ്മിതയെ കുറിച്ചുള്ള വെളിപ്പെടുത്തൽ

Thrissur
English summary
Local elections; In Thrissur, the candidate's vote request and campaign is under its own symbol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X