Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu
Home » Malayalam » In-focus » Kerala » Munnar-encroachment
മൂന്നാറിലെ വനം കയ്യേറ്റം

top image
വന്‍ കയ്യേറ്റമാണ് ഇടുക്കി ജില്ലയിലെ മൂന്നാര്‍ ദേവികുളം മേഖലകളില്‍ നടക്കുന്നത്. വന്കിട റിസോര്‍ട്ട് ലോബിയും ഭരണ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും റവന്യൂ ഉദ്യോഗസ്ഥരുമടങ്ങിയ മാഫിയയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമി വന്‍തോതില്‍ കയ്യേറിക്കഴിഞ്ഞു.

വിനോദസഞ്ചാരഭൂപടത്തില്‍ ലോകം ശ്രദ്ധിക്കുന്ന സ്ഥാനമാണ് മൂന്നാറിനുളളത്. ദേശവിദേശങ്ങളില്‍ നിന്നായി വര്‍ഷം തോറും ഈ മലമടക്കുകളുടെയും തേയിലത്തോട്ടങ്ങളുടെയും ഭംഗി നുകരാനെത്തുന്നത് പതിനായിരങ്ങള്‍.

ആ വ്യാപര സാധ്യത മുതലെടുക്കുന്നത് മൂന്നാറിലും പരിസരങ്ങളിലുമുളള റിസോര്‍ട്ട് ഉടമകളാണ്. സീസണില്‍ ഒരു മുറിയ്ക്ക് പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിലാണ് വാടക. സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃത റിസോര്‍ട്ട് നിര്മ്മിച്ചാല്‍ നികുതി നല്‍കേണ്ടെന്ന സൗകര്യവും ഉണ്ട്.

മൂന്നാര്‍ -പഴയ വാര്‍ത്തകള്‍

കയ്യേറ്റക്കാരുടെ കൈകളിലേയ്ക്ക് ഒഴുകിയെത്തുന്ന കോടികളില്‍ ഒരു പങ്ക് രാഷ്ട്രീയ നേതൃത്വത്തിനും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും അവകാശപ്പെട്ടതാണ്. ദേവികുളം മേഖലയിലെ റവന്യൂ വകുപ്പ് ഓഫീസുകളിലേയ്ക്ക് സ്ഥലം മാറ്റം വേണമെങ്കില്‍ വന്‍തുക കോഴ നല്‍കണം എന്ന അവസ്ഥയും ഉണ്ടായിരുന്നു.

യുഡിഎഫിന്‍റെ ഭരണകാലത്ത് മതികെട്ടാന്‍ വിവാദമായിരുന്നു നിറഞ്ഞു നിന്നതെങ്കില്‍ ഇന്ന് മൂന്നാര്‍ കയ്യേറ്റമാണ്. അന്നും ഇന്നും കയ്യേറിയവരില്‍ ഭരണക്കാരും പ്രതിപക്ഷവും ഉണ്ട്.

പ്രകൃതിയും പരിസ്ഥിതിയും വനവും റവന്യൂ ഭൂമിയും സംരക്ഷിക്കാനുളള ഒരു സര്‍ക്കാരിന്‍റെ നിശ്ചയദാര്‍ഢ്യത്തിന്‍റെ അമ്ലപരീക്ഷയാണ് ഓരോ കയ്യേറ്റവും. കയ്യേറ്റക്കാരെ ഇറക്കി വിടാനും അവര്‍ പണിതുയര്‍ത്തിയ കൊട്ടാരങ്ങള്‍ ഇടിച്ചു തകര്‍ക്കാനും കേരളത്തില്‍ ഇതുവരെ ആരും കാണിക്കാത്ത ആര്‍ജവവും തന്‍റേടവും വി എസ് അച്യുതാനന്ദന്‍ കാണിക്കുമോ എന്ന് കാത്തിരിക്കുകയാണ് കേരളം.

മൂന്നാറിലെ വനം കയ്യേറ്റം സംബന്ധിച്ച് ദാറ്റ്സ് മലയാളം പ്രസിദ്ധീകരിച്ച വാര്‍ത്തകളാണ് ചുവടെ...

Aug 6, 2013

•   വിനോദസഞ്ചാരികള്‍ മൂന്നാര്‍ ഒഴിവാക്കാന്‍നിര്‍ദ്ദേശം
Jun 24, 2013

•   അമ്മയെ ശ്വാസം മുട്ടിച്ച് കൊന്ന മകന്‍ അറസ്റ്റില്‍
May 4, 2013

•   15കാരനൊപ്പം ഒളിച്ചോടി;ടാക്‌സിഡ്രൈവര്‍ പീഡിപ്പിച്ചു
Jan 6, 2013

•   വൈകൊ മൂന്നാറില്‍, സിഡിയെ കുറിച്ച് അന്വേഷണം
Jan 5, 2013

•    ഇടുക്കിയില്‍ തമിഴ് തീവ്രവാദസംഘങ്ങള്‍ സജീവം
Dec 28, 2012

•   താജ്മഹലിനെയും പിന്നിലാക്കുന്ന കേരളപ്പെരുമ
Dec 16, 2011

•   വനിതാ പൊലീസിനെ ശല്യം ചെയ്തയാള്‍ പിടിയില്‍
Dec 14, 2011

•   ഇടുക്കിയ്ക്കായി പ്രകടനം: 10പേര്‍ക്കെതിരെ കേസ്
Nov 23, 2011

•   മുളകുപൊടിയെറിഞ്ഞ് പീഡനശ്രമം;യുവാവ് പിടിയില്‍
Nov 18, 2011

•   മൂന്നാര്‍ വിവാദം: മാണിയുടെ ബന്ധു രാജിവച്ചു
Nov 17, 2011

•   മാണിയുടെ ബന്ധു പ്ലീഡര്‍- വിവാദം കൊഴുക്കുന്നു
Oct 31, 2011

•   ചെയ്ത തെറ്റ് ഞാന്‍ തിരുത്തി: ഗണേഷ് കുമാര്‍
Oct 30, 2011

•   ഗണേഷ് കുമാറിനെ കരിങ്കൊടി കാണിച്ചു
Oct 12, 2011

•   ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് തൂങ്ങിമരിച്ചു
Oct 10, 2011

•   റിസോര്‍ട്ടില്‍ പെണ്‍കുട്ടി മരിച്ചനിലയില്‍
Aug 1, 2011

•   സഹോദരിമാരെ വശീകരിച്ച് പീഡനം; 2 പേര്‍ പിടിയില്‍
Jul 22, 2011

•   വിദ്യാര്‍ഥിനികളെ ഹോംസ്‌റ്റേയില്‍ പീഡിപ്പിച്ചു
Jul 11, 2011

•   മൂന്നാറിലെ ഭൂമി ഏറ്റെടുക്കല്‍ തുടങ്ങി
Jul 10, 2011

•   മൂന്നാര്‍ ഒഴിപ്പിയ്ക്കല്‍ തിങ്കളാഴ്ച മുതല്‍
Jun 24, 2011

•   കയ്യേറ്റക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ രണ്ടാഴ്ച
More: 1  2  3  4  5  6  7  8