കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്ലീല സിനിമ ചിത്രീകരണത്തിലെ ലൈംഗിക അതിക്രമം തുറന്ന് പറഞ്ഞ പോണ്‍നടി മരിച്ച നിലയില്‍

  • By ജാനകി
Google Oneindia Malayalam News

ലോസ് ആഞ്ചലിസ്: പോണ്‍താരം അംബര്‍ റെയ്ന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം പൊലീസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലേയ്ക്ക്. പോണ്‍ സിനിമകളിലൂടെ പ്രശസ്തയായ അംബര്‍ ലോസ് ആഞ്ചലിസിലെ സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് മരണപ്പെട്ടത്. 31കാരിയായ അംബര്‍ ഒട്ടേറെ അഡള്‍ട്ട് ചിത്രങ്ങളിലെ നായികയായിരുന്നു. അടുത്തിടെ അഭിനയത്തില്‍ നിന്നും പിന്‍വാങ്ങുകയും ചെയ്തു.

പോണ്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ വച്ച് നടനായ ജയിംസ് ഡീന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് നടിയുടെ മരണവും. സുഹൃത്തിന്റെ വീട്ടില്‍ വച്ച് കുഴഞ്ഞ് വീണായിരുന്നു നടിയുടെ മരണം.

മയക്കുമരുന്ന് അമിതമായ തോതില്‍ ശരീരത്തില്‍ എത്തിയതാകാം മരണകാരണമെന്നും സംശയിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ അംബറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിയ്ക്കും അതിന് ശേഷം മാത്രമേ മരണത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

അംബര്‍ റെയ്ന്‍

അംബര്‍ റെയ്ന്‍

മേഘന്‍ റെന്‍ എന്നതാണ് അംബറിന്റെ യഥാര്‍ത്ഥ പേര്. പത്ത് വര്‍ഷത്തോളം പോണ്‍ ചിത്രങ്ങളില്‍ സജീവമായിരുന്ന താരമാണ് ഇവര്‍.

പരാതി

പരാതി

പോണ്‍ താരം ജയിംസ് ഡീന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അംബര്‍ ആരോപിച്ചിരുന്നു

മരണം

മരണം

ജയിംസിനെതിരായ ആരോപണത്തിന് തൊട്ടുപിന്നാലെയാണ് നടിയുടെ മരണം

ലോസ് ആഞ്ചലിസില്‍

ലോസ് ആഞ്ചലിസില്‍

സുഹൃത്തിന്റെ വീട്ടില്‍ കുഴഞ്ഞ് വീണാണ് അംബര്‍ മരിച്ചത്. അമിതമായ ആളവില്‍ മയക്കുമരുന്നോ ഉറക്ക ഗുളികയോ കഴിച്ചതാകാം മരണകാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്

പ്രമുഖ...

പ്രമുഖ...

പോണ്‍ നടിമാരില്‍ പ്രമുഖയായിരുന്ന അംബര്‍

ഞെട്ടലില്‍

ഞെട്ടലില്‍

നടിയുടെ മരണത്തില്‍ ഞെട്ടിയിരിയ്ക്കുകയാണ് സഹപ്രവര്‍ത്തകര്‍. സ്‌റ്റോയ ഉള്‍പ്പടെയുള്ളവര്‍ അംബറിന്റെ മരണത്തില്‍ അനുശോചിച്ചു.

ഒരാഴ്ച

ഒരാഴ്ച

ഒരാഴ്ചയ്ക്കുള്ളില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വരും

English summary
Amber Rayne: Los Angeles authorities investigating whether adult film actor died of overdose.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X