സിക്കിം ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം 2019

ലോക്സഭാ തിരഞ്ഞെടുപ്പിനുളള അരങ്ങൊരുങ്ങിക്കഴിഞ്ഞു. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്, തന്ത്രങ്ങൾ മിനുക്കി, സർവ്വസജ്ജമായ പ്രചാരണങ്ങളിലൂടെ നടക്കുന്ന ജനാധിപത്യത്തിലെ ഈ ഏറ്റവും വലിയ പോരാട്ടത്തിന് വൺ ഇന്ത്യയ്ക്കൊപ്പം സാക്ഷ്യം വഹിക്കാം. അതിന് മുൻകാല തിരഞ്ഞെടുപ്പ് ചരിത്രങ്ങളും അറിയേണ്ടതുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത് ഏപ്രിൽ 11 മുതൽ മെയ് 19 വരെ 7 ഘട്ടങ്ങളായിട്ടായിരുന്നു. മെയ് 23ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. മെയ് 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ 16ാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച എംപിമാരുടെ പട്ടികയും സമഗ്ര വിശകലനവും ഇതാ.

കൂടുതൽ വായിക്കുക
  • Indra Hang Subbaഎസ് കെ എം
    1,66,922 വോട്ട്12433 ലീഡ്
    ഫലം പ്രഖ്യാപിച്ചു
  • Dek Bahadur Katwalഎസ് ഡി എഫ്
    1,54,489 വോട്ട്
    ഫലം പ്രഖ്യാപിച്ചു
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X