ആര്‍ ശങ്കരനാരായണന്‍ തമ്പിയാണ് കേരള നിയമസഭയുടെ ആദ്യ സ്പീക്കര്‍. 1957 ഏപ്രില്‍ 27നാണ് അദ്ദേഹം ചുമതലേയറ്റത്. ശേഷം 21 സ്പീക്കര്‍മാര്‍. എന്‍ ശക്തന് ശേഷം 2016 ജൂണ്‍ മൂന്നിനാണ് പി ശ്രീരാമകൃഷ്ണന്‍ കേരള നിയമസഭാ സ്പീക്കറായത്.
| സ്പീക്കർ | ഫ്രം | ടു |
|---|---|---|
| A. N. Shamseer | September 12, 2022 | Incumbent |
| M B Rajesh | May 25, 2021 | September 2, 2022 |
| പി ശ്രീരാമകൃഷ്ണന്‍ | June 3, 2016 - | 23 May 2021 |
| എന്‍ ശക്തന്‍ | March 12, 2015 | June 1, 2016 |
| ജി കാര്‍ത്തികേയന്‍ | June 02, 2011 | March 7, 2015 |
| കെ രാധാകൃഷ്ണന്‍ | May 25, 2006 | May 31, 2011 |
| തേറമ്പില്‍ രാമകൃഷ്ണന്‍ | September 16, 2004 | May 24, 2006 |
| വക്കം പുരുഷോത്തമന്‍ | June 6, 2001 | September 4, 2004 |
| എം വിജയകുമാര്‍ | May 30, 1996 | June 4, 2001 |
| തേറമ്പില്‍ രാമകൃഷ്ണന്‍ | June 27, 1995 | May 28, 1996 |
| സ്പീക്കർ | ഫ്രം | ടു |
|---|---|---|
| പിപി തങ്കച്ചന്‍ | July 1, 1991 | May 3, 1995 |
| വര്‍ക്കല രാധാകൃഷ്ണന്‍ | March 30, 1987 | June 28, 1991 |
| വിഎം സുധീരന്‍ | March 8, 1985 | March 27, 1987 |
| വക്കം ബി പുരുഷോത്തമന്‍ | June 24, 1982 | December 28, 1984 |
| എസി ജോസ് | February 3, 1982 | June 23, 1982 |
| എപി കുര്യന്‍ | February 15, 1980 | February 1, 1982 |
| ചാക്കീരി അഹമ്മദ് കുട്ടി | March 28, 1977 | February 14, 1980 |
| ടിഎസ് ജോണ്‍ | February 17, 1976 | March 25, 1977 |
| കെ മൊയ്തീന്‍കുട്ടി ഹാജി | October 22, 1970 | May 8, 1975 |
| ഡി ദാമോദരന്‍ പോറ്റി | March 15, 1967 | October 21, 1970 |
| അലക്‌സാണ്ടര്‍ പറമ്പിതറ | December 13,1961 | September 10, 1964 |
| സിഎച്ച് മുഹമ്മദ് കോയ | June 9, 1961 | November 10, 1961 |
| കെഎം സീതി സാഹിബ് | March 12, 1960 | April 17, 1961 |
| ആര്‍ ശങ്കരനാരായണന്‍ തമ്പി | April 27, 1957 | July 31, 1959 |
The information provided on this page about the current and previous elections in the constituency is sourced from various publicly available platforms including https://old.eci.gov.in/statistical-report/statistical-reports/ and https://affidavit.eci.gov.in/. The ECI is the authoritative source for election-related data in India, and we rely on their official records for the content presented here. However, due to the complexity of electoral processes and potential data discrepancies, there may be occasional inaccuracies or omissions in the information provided.