• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുലിന് വോട്ട് തേടി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍; തുഷാറിനായി സ്മൃതി ഇറാനി നാളെയെത്തും

cmsvideo
    പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍

    വയനാട്: വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധിക്ക് വോട്ട് തേടി സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും. രാവിലെ മാനന്തവാടിയിലാണ് പ്രിയങ്കയുടെ ആദ്യപരിപാടി. പിന്നീട് പുല്‍പ്പള്ളിയില്‍ നടക്കുന്ന കര്‍ഷക സംഗമത്തിലും പ്രിയങ്ക പങ്കെടുക്കും.

    ജില്ലയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങളേയും. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ വസന്തകുമാറിന്‍റെ വീടും പ്രിയങ്ക സന്ദര്‍ശിക്കും. ഉച്ചക്ക് ശേഷം നിലമ്പൂരിലും അരീക്കോടുമാണ് പ്രിയങ്കയുടെ പരിപാടികള്‍. പ്രിയങ്ക എത്തുന്നതോടെ വലിയ ആവേശത്തിലാണ് വയനാട്ടിലെ യുഡിഎഫ് പ്രവര്‍ത്തകര്‍.

    Lok Sabha Election 2019: കേരളം പോളിംഗ് ബൂത്തിലെത്താൻ രണ്ട് നാൾ; നാളെ കൊട്ടിക്കലാശം

    നേരത്തെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം കല്‍പ്പറ്റയില്‍ നടത്തിയ റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും പങ്കെടുത്തിരുന്നു. രാഹുലിനെ പോലെ ഇടതുപക്ഷത്തിനെതിരെ പ്രിയങ്കയും മൗനം പാലിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

    priyanka-gandhi

    അതേസമയം, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചരണത്തിനായി കേന്ദ്രമന്ത്രിയും അമേഠിയിലെ രാഹുല്‍ ഗാന്ധിയുടെ എതിരാളിയുമായ സ്മൃതി ഇറാനി ഞായറാഴ്ച്ച വയനാട്ടില്‍ പ്രചരണത്തിന് എത്തുന്നുണ്ട്. ശനിയാഴ്ച്ച തീരുമാനിച്ചിരുന്ന പരിപാടി തിരക്ക് മൂലം ഞായറാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു.

    ലോക്സഭ തിരഞ്ഞെടുപ്പ്: മണ്ഡലങ്ങളെക്കുറിച്ച് അറിയാനുള്ളതെല്ലാം

    lok-sabha-home

    English summary
    priyanka gandhi smrithi irani election campaign in wayanad today

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X

    Loksabha Results

    PartyLW T
    BJP+8346354
    CONG+38790
    OTH89098

    Arunachal Pradesh

    PartyLW T
    BJP33033
    JDU178
    OTH3811

    Sikkim

    PartyW T
    SKM01717
    SDF01515
    OTH000

    Odisha

    PartyLW T
    BJD7042112
    BJP16723
    OTH8311

    Andhra Pradesh

    PartyLW T
    YSRCP0150150
    TDP02424
    OTH011

    -
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more