• search
  • Live TV
ഹോം
 » 
ലോക്‌സഭ തിരഞ്ഞെടുപ്പ് 2019
 » 
കേരളം

കേരളം ലോക്സഭ തിരഞ്ഞെടുപ്പ് 2019

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. കേരളത്തിലും ദേശീയ തലത്തിലും ഒരുപോലെ പ്രവര്‍ത്തനങ്ങള്‍ സജീവമായി കൊണ്ടിരിക്കുകയാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ പോരാട്ടം നടക്കുമ്പോള്‍ കേരളത്തില്‍ അത് സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫും തമ്മിലാണ്. ഇത്തവണ വിജയം ആര്‍ക്കായിരിക്കുമെന്ന കാര്യം പ്രവചനാതീതമാണ്. പ്രാദേശിക കക്ഷികള്‍ ഏറ്റവും സ്വാധീനം ഉണ്ടാക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കാന്‍ ഒരുങ്ങുന്നത്. 2014ല്‍ ഏകപക്ഷീയ വിജയമാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ നേടിയത്. 543ല്‍ 282 സീറ്റുകള്‍ അവര്‍ തൂത്തുവാരി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വലിയ മാറ്റമാണ് ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടായിരിക്കുന്നത്. ബിജെപി വിരുദ്ധ മുന്നണിയെന്ന പേരില്‍ മഹാസഖ്യം രൂപപ്പെട്ടിരിക്കുകയാണ്. സമാജ് വാദി പാര്‍ട്ടി, ബിഎസ്പി, ആര്‍എല്‍ഡി, എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസ് കൂടി ചേര്‍ന്നാണ് പോരാട്ടം. നിരവധി പാര്‍ട്ടികള്‍ പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമായിട്ടുണ്ട്. ജയം അതുകൊണ്ട് ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് പറയാനാവില്ല. മുന്‍തൂക്കം രണ്ട് മുന്നണികള്‍ക്കും ഒരുപോലെയാണ്.

ആകെ സീറ്റുകളുടെ എണ്ണം
( General: 18 , SC: 2 )
20
7
INC
INC: 15
0
IUML
IUML: 2
1
KCM
KCM: 1
1
CPI(M)
CPI(M): 1
1
RCP
RCP: 1
search
വോട്ടർമാർ
വോട്ടർമാർ
2,54,08,711
  • പുരുഷൻ
    1,22,97,403
    പുരുഷൻ
  • സത്രീ
    1,31,11,189
    സത്രീ
ജനസംഖ്യാനുപാതം
ജനസംഖ്യ
3,34,06,061
ജനസംഖ്യ
  • ഗ്രാമീണ മേഖല
    52.13%
    ഗ്രാമീണ മേഖല
  • ന​ഗരമേഖല
    47.87%
    ന​ഗരമേഖല
  • പട്ടികജാതി
    9.11%
    പട്ടികജാതി
  • പട്ടിവ‍ർ​​ഗ്​ഗം
    1.41%
    പട്ടിവ‍ർ​​ഗ്​ഗം
  • Rural
    47.98%
    പുരുഷ ജനസംഖ്യ
  • Urban
    52.02%
    സ്ത്രീ ജനസംഖ്യ
  • SC
    96.11%
    പുരുഷ സാക്ഷരത
  • ST
    92.07%
    സ്ത്രീ സാക്ഷരത

2019 കേരളം തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തൽ

  • INC ഐ എൻ സി
    15
    Seats
    വോട്ടുകൾ 75,96,610 (37.27%)
  • CPI(M) സി പി എം
    1
    Seat
    വോട്ടുകൾ 52,66,510 (25.83%)
  • IUML ഐ എം എൽ
    2
    Seats
    വോട്ടുകൾ 11,11,697 (5.45%)
  • RCP ആർ എസ് പി
    1
    Seat
    വോട്ടുകൾ 4,99,677 (2.45%)
  • KCM KCM
    1
    Seat
    വോട്ടുകൾ 4,21,046 (2.07%)
  • BJP ബി ജെ പി
    0
    Seat
    വോട്ടുകൾ 26,35,810 (12.93%)
  • CPI സി പി ഐ
    0
    Seat
    വോട്ടുകൾ 12,33,886 (6.05%)
  • IND ഐ എൻ ഡി
    0
    Seat
    വോട്ടുകൾ 8,17,459 (4.01%)
  • BDJS BDJS
    0
    Seat
    വോട്ടുകൾ 3,80,847 (1.87%)
  • KEC കെ ഇ സി
    0
    Seat
    വോട്ടുകൾ 1,55,135 (0.76%)
  • NOTA NOTA
    0
    Seat
    വോട്ടുകൾ 1,03,596 (0.51%)
  • SDPI എസ് ഡി പി ഐ
    0
    Seat
    വോട്ടുകൾ 80,111 (0.39%)
  • BSP ബി എസ് പി
    0
    Seat
    വോട്ടുകൾ 50,153 (0.25%)
  • OTH OTH
    0
    Seat
    വോട്ടുകൾ 32,679 (0.16%)
പോൾ ചെയ്ത വോട്ടുകൾ
വോട്ടർമാർ: 2,03,85,216
വോട്ട് ചെയ്ത പുരുഷൻമാരുടെ എണ്ണം
N/A
വോട്ട് ചെയ്ത സ്ത്രീകളുടെ എണ്ണം
N/A
തിരഞ്ഞെടുപ്പ് പാർട്ടി വോട്ട് വിഹിതം
പ്രധാന തിരഞ്ഞെടുപ്പ് തിയ്യതികൾ
ഘട്ടം 3 - 23 Apr
  • 28
    Mar
    വിജ്ഞാപന തിയ്യതി
  • 4
    Apr
    നാമനിർദേശ പത്രിക സമർപ്പിക്കാനുളള അവസാന തിയ്യതി
  • 5
    Apr
    നാമനിർദേശ പത്രിക സൂക്ഷ്മപരിശോധന
  • 8
    Apr
    നാമനിർദേശ പത്രിക പിൻവലിക്കാനുളള അവസാന തിയ്യതി
  • 23
    Apr
    വോട്ടെടുപ്പ് തിയ്യതി
  • 23
    May
    വോട്ടെണ്ണൽ തിയ്യതി

മുൻ തിരഞ്ഞെടുപ്പുകൾ

വർഷം
പാർട്ടി സീറ്റുകൾ വോട്ട് വോട്ട് നിരക്ക് %
2019
ഐ എൻ സി 15 71,61,114 35.13%
ഐ എം എൽ 2 11,11,697 5.45%
ആർ എസ് പി 1 4,99,677 2.45%
സി പി എം 1 4,45,970 2.19%
KCM 1 4,21,046 2.07%
2014
ഐ എൻ സി 8 30,66,575 17.06%
സി പി എം 5 20,29,769 11.29%
ഐ യു എം എൽ 2 8,16,226 4.54%
ഐ എൻ ഡി 2 7,40,459 4.12%
കെ ഇ സി (എം) 1 4,24,194 2.36%
ആർ എസ് പി 1 4,08,528 2.27%
സി പി ഐ 1 3,89,209 2.17%
2009
ഐ എൻ സി 13 51,01,054 31.74%
സി പി എം 4 14,38,980 8.95%
എം യു എൽ 2 8,13,741 5.06%
കെ ഇ സി (എം) 1 4,04,962 2.52%
2004
സി പി എം 12 44,98,685 29.9%
സി പി ഐ 3 9,39,233 6.24%
എം യു എൽ 1 3,54,051 2.35%
കെ ഇ സി 1 3,53,905 2.35%
ജെഡി (എസ്) 1 3,40,111 2.26%
ഐ എൻ ഡി 1 3,23,042 2.15%
ഐ എഫ് ഡി പി 1 2,56,411 1.7%
1999
സി പി എം 8 29,94,072 19.34%
ഐ എൻ സി 8 28,46,980 18.39%
എം യു എൽ 2 8,10,135 5.23%
കെ ഇ സി 1 3,65,313 2.36%
കെ ഇ സി (എം) 1 3,57,402 2.31%
1998
ഐ എൻ സി 8 28,06,798 18.75%
സി പി എം 6 21,42,497 14.31%
എം യു എൽ 2 7,45,070 4.98%
സി പി ഐ 2 6,73,513 4.5%
ആർ എസ് പി 1 3,96,145 2.65%
കെ ഇ സി (എം) 1 3,56,168 2.38%
1996
ഐ എൻ സി 7 24,28,926 16.52%
സി പി എം 5 17,85,257 12.14%
എം യു എൽ 2 7,30,809 4.97%
സി പി ഐ 2 6,21,104 4.22%
കെ ഇ സി (എം) 1 3,82,319 2.6%
ആർ എസ് പി 1 3,59,786 2.45%
ജെ ഡി 1 3,55,565 2.42%
ഐ എൻ ഡി 1 3,35,479 2.28%
1991
ഐ എൻ സി 13 45,09,943 31.29%
സി പി എം 3 10,40,848 7.22%
എം യു എൽ 2 7,15,222 4.96%
ഐ സി എസ് (എസ് സി എസ്) 1 3,95,501 2.74%
കെ സി എം 1 3,84,255 2.67%
1989
ഐ എൻ സി 14 51,52,333 34.33%
എം യു എൽ 2 7,80,322 5.2%
സി പി എം 2 7,07,124 4.71%
ഐ സി എസ് (എസ് സി എസ്) 1 3,70,434 2.47%
കെ സി എം 1 3,52,191 2.35%
1984
ഐ എൻ സി 13 36,24,315 32.92%
കെ സി ജെ 2 5,98,113 5.43%
എം യു എൽ 2 5,75,754 5.23%
ഐ സി എസ് 1 2,70,416 2.46%
സി പി എം 1 2,64,444 2.4%
ജെ എൻ പി 1 2,32,339 2.11%
1980
സി പി എം 7 15,62,120 18.94%
ഐ എൻ സി (ഐ) 5 10,75,142 13.04%
ഐ എൻ സി (യു) 3 7,56,253 9.17%
എം യു എൽ 2 4,54,235 5.51%
കെ ഇ സി 1 1,88,676 2.29%
ഐ എൻ ഡി 1 1,72,651 2.09%
സി പി ഐ 1 1,70,433 2.07%
1977
ഐ എൻ സി 11 25,79,745 28.42%
സി പി ഐ 4 9,19,359 10.13%
എം യു എൽ 2 5,33,726 5.88%
കെ ഇ സി 2 4,91,674 5.42%
ആർ എസ് പി 1 2,72,378 3%
1971
ഐ എൻ സി 6 11,55,338 17.52%
സി പി ഐ 3 5,93,761 9.01%
കെ ഇ സി 3 5,42,431 8.23%
ആർ എസ് പി 2 4,19,796 6.37%
എം യു എൽ 2 3,66,702 5.56%
സി പി എം 2 3,37,275 5.12%
ഐ എൻ ഡി 1 1,67,872 2.55%
1967
സി പി എം 9 15,40,027 23.63%
എസ് എസ് പി 3 5,16,509 7.92%
സി പി ഐ 3 5,01,352 7.69%
എം യു എൽ 2 4,13,868 6.35%
ഐ എൻ ഡി 1 2,07,338 3.18%
ഐ എൻ സി 1 1,75,778 2.7%
1962
ഐ എൻ സി 6 10,44,987 18.51%
സി പി ഐ 6 9,52,356 16.87%
ഐ എൻ ഡി 3 5,82,864 10.32%
എം എൽ 2 2,01,567 3.57%
ആർ എസ് പി 1 1,99,377 3.53%
1957
സി പി ഐ 9 16,43,110 20.12%
ഐ എൻ സി 6 8,14,120 9.97%
ഐ എൻ ഡി 2 2,21,127 2.71%
പി എസ് പി 1 1,11,425 1.36%

വാർത്ത

തിരഞ്ഞെടുപ്പ് എങ്ങനെ

വീഡിയോകൾ

.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X