സി പി ഐ (എം) പാര്‍ട്ടി പരിപാടികളില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തുകയെന്ന ലക്ഷ്യത്തോടെ 2000 ഒക് ടോബര്‍ 20 മുതല്‍ 23 വരെ തിരുവനന്തപുരത്തു നടന്ന പാര്‍ട്ടിയുടെ പ്രത്യേക സമ്മേളനം, 2002 ഫിബ്രവരി 15 മുതല്‍ 19 വരെ കണ്ണൂരില്‍ നടന്ന സംസ്ഥാന സമ്മേളനം എന്നിവയെക്കുറിച്ച് ദാറ്റ്സ്മലയാളം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളും സിപിഐ(എം)മുമായി ബന്ധപ്പെട്ട മറ്റ് പൊതുവായ വാര്‍ത്തകളും ചുവടെ ചേര്ക്കുന്നുസി പി ഐ (എം) പഴയ വാര്‍ത്തകള്‍