• search
  • Live TV
കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പീഡന ദൃശ്യം, കർണാടക പോലീസ് അന്വേഷണം ഊർജ്ജിതമാക്കി, കാമുകനുമായി വീഡിയോ കോളിങ്ങിനിടേ നഗ്നത പ്രദര്‍ശിപ്പിച്ച യുവതിയും കുടുങ്ങി, ദൃശ്യങ്ങൾ വൈറലായതറിയാതെ യുവതി...

  • By Desk

മംഗളൂരു: പുത്തൂരിലെ കോളജ് വിദ്യാര്‍ഥിനിയെ സഹപാഠികള്‍ പീഡിപ്പിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ അത്തരം പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ണാടക പോലീസ് നടപടി കര്‍ശനമാക്കി. ദക്ഷിണ കന്നഡ പോലീസ് സൂപ്രണ്ട് പ്രസാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ദൃശ്യങ്ങളുടെ സ്രോതസ് തേടുന്നത്.

മകളെ വീട്ടിലെത്തിക്കാൻ സ്പീക്കർ നേരത്തെ ഇറങ്ങി, രാജിക്കത്ത് നേരിട്ട് കൊടുക്കാനാവതെ എംഎൽഎമാർ!

അതിനിടേ കാമുകനുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടേ നഗ്നത പ്രദര്‍ശിപ്പിച്ച പുത്തൂരിലെ 24 കാരിക്കെതിരേ പോലീസ് കേസെടുത്തു. കാമകുനുമായി സല്ലപിക്കുന്നതിനിടയില്‍ പ്രദര്‍ശിപ്പിച്ച വീഡിയോ സോഷ്യല്‍ മീഡയയില്‍ വൈറലാണ്. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഈദൃശ്യം പ്രചരിക്കുന്ന വിവരം യുവതിക്കറിയില്ലായിരുന്നു.

കാമുകന്റെ സുഹൃത്തുക്കള്‍ പ്രചരിപ്പിച്ചതാകാമെന്ന് സംശയിക്കുന്നു. വീഡിയോ പ്രചരിക്കുന്നത് സംബന്ധിച്ച് പുത്തൂര്‍ പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള നഗ്ന ദൃശ്യങ്ങള്‍ പൊതുസമൂഹത്തിന്റെ മനസമാധാനത്തെ ബാധിച്ചതായും ഇതില്‍ സ്ത്രീകളുടെയും പങ്ക് അതിശയിപ്പിക്കുന്നതായും പോലീസ് പറഞ്ഞു. വീഡിയോ ഇന്റര്‍നെറ്റില്‍ പങ്കിട്ടവര്‍ക്കെതിരെ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

English summary
Police investigation against molesting video in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more