ഹോം
 » 
വനിതാ രാഷ്ട്രീയ പ്രവർത്തകർ

ഇന്ത്യയിലെ പ്രമുഖ വനിതാ രാഷ്ട്രീയ പ്രവർത്തകർ രാഷ്ട്രീയനേതാക്കൾ

ഇന്ത്യൻ പാർലമെന്റിലെ സ്ത്രീ പ്രാതിനിധ്യം എന്ന് പറയുന്നത് അന്തർദേശീയ ശരാശരിയേക്കാൾ താഴെയാണ്. പാർലമെന്റിലും സർക്കാരിലും ഉള്ള സ്ത്രീ പ്രാതിനിധ്യത്തിന്റെ കണക്കെടുത്താൽ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സ്ഥാലം 148-ാമത് ആണ്. 542 അംഗ ലോക്സഭയിൽ 11.8 ശതമാനവും(64 എംപിമാർ) , 245 അംഗ രാജ്യസഭയിൽ 11 ശഥമാനവും(27 എംപിമാർ) ആണ് സ്ത്രീ പ്രാതിനിധ്യം. അന്തർദേശീയ ശരാശരി ഇക്കാര്യത്തിൽ 20 മുതൽ 25 ശതമാനം വരെ ആണ്. നിർമല സീതാരാമൻ, സുഷമ സ്വരാജ്, സ്മൃതി ഇറാനി തുടങ്ങി വളരെ കുറച്ച് വനിത മന്ത്രിമാരാണ് നരേന്ദ്ര മോദി മന്ത്രിസഭയിൽ ഉള്ളത്. നിലവിലെ സർക്കാർ സ്ത്രീകൾക്ക് നൽകിയിട്ടുള്ളത് വളരെ പ്രധാനപ്പെട്ട വകുപ്പുകളാണ്, ആ വകുപ്പുകളിൽ അവരുടെ കഴിവ് അവർ തുടർച്ചയായി തെളിയിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ ചില പ്രമുഖ വനിത രാഷ്ട്രീയ പ്രവർത്തകരുടെ പട്ടിക കാണാം...

കൂടുതൽ വായിക്കുക
രാഷ്ട്രീയ നേതാവിന്റെ പേര് പാർട്ടി
Bharatiya Janta Party
സോണിയ ഗാന്ധി വയസ്സ്: 77
Indian National Congress
Bharatiya Janta Party
Bharatiya Janta Party
Apna Dal (soneylal)
രാഷ്ട്രീയ നേതാവിന്റെ പേര് പാർട്ടി
അളക ലാംബ വയസ്സ്: 48
Indian National Congress
Bharatiya Janta Party
Bharatiya Janta Party
Bharatiya Janta Party
മിഷ ഭാരതി വയസ്സ്: 47
Rashtriya Janata Dal
മമത ബാനർജി വയസ്സ്: 69
All India Trinamool Congress
Bharatiya Janta Party
ആർ ബിന്ദു വയസ്സ്: 54
Communist Party Of India (marxist)
കനിമൊഴി വയസ്സ്: 56
Dravida Munetra Kazhagam
കിരൺ വാലിയ വയസ്സ്: 55
Indian National Congress
Communist Party Of India (marxist)
രൂപ ഗാംഗുലി വയസ്സ്: 57
Bharatiya Janta Party
റാബ്രി ദേവി വയസ്സ്: 65
Rashtriya Janata Dal
Communist Party Of India (marxist)
Indian National Congress

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X