ഹോം
 » 
അഭിഭാഷകരായ രാഷ്ട്രീയക്കാർ

ഇന്ത്യയിലെ പ്രമുഖ അഭിഭാഷകരായ രാഷ്ട്രീയക്കാർ രാഷ്ട്രീയനേതാക്കൾ

രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുന്പേ അഭിഭാഷക രംഗത്ത് പ്രഗൽഭരായ ഒരുപാട് ഉന്നത രാഷ്ട്രീയ നേതാക്കളുണ്ട്. അരുൺ ജെയ്റ്റ്ലി, രവിശങ്കർ പ്രസാദ്, പി ചിദംബരം, കപിൽ സിബൽ, സൽമാൻ ഖുർഷിദ്, മനു അഭിഷേഖ് സിങ് വി തുടങ്ങിയവർ രാഷ്ട്രീയത്തിലിറങ്ങുന്നതിന് മുന്പേ അഭിഭാഷകർ എന്ന നിലയിൽ കീർത്തി നേടിയവരാണ്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്പേയുള്ള രാഷ്ട്രീയ ബിംബങ്ങളായ ഗാന്ധിജിയും നെഹ്റുവും സർദാർ വല്ലഭായ് പട്ടേലും ജിന്നയും എല്ലാം അഭിഭാഷകരായിരുന്നു. മറ്റ് തൊഴിലുകളിൽ നിന്ന് വിഭിന്നമായി അഭിഭാഷകർക്ക് നിയമങ്ങളെ കുറിച്ച് അഗാധമായ അറിവുണ്ടാകും. കൂടാതെ എഴുത്തിലും മികച്ച പ്രാവീണ്യം ഉണ്ടാകുമെന്നാണ് കരുതുന്നത്. രാഷ്ട്രീയത്തിലിറങ്ങുന്പോൾ, നിയമ പാണ്ഡിത്യം നിയമ നിർമാണത്തിൽ ഉപയോഗപ്പെടുത്താനാകും എന്നതിനൊപ്പം തന്നെ അത് സമൂഹത്തിനും വലിയ നേട്ടങ്ങളുണ്ടാക്കും. ഇന്ത്യയിലെ പ്രമുഖ അഭിഭാഷക രാഷ്ട്രീയക്കാരുടെ പട്ടിക കാണാം...

കൂടുതൽ വായിക്കുക
രാഷ്ട്രീയ നേതാവിന്റെ പേര് പാർട്ടി
സോമനാഥ് ഭാരതി വയസ്സ്: 49
Aam Aadmi Party
Bharatiya Janta Party
Bharatiya Janta Party
Bharatiya Janta Party
Indian National Congress
രാഷ്ട്രീയ നേതാവിന്റെ പേര് പാർട്ടി
Aam Aadmi Party
ദിലീപ് ഘോഷ് വയസ്സ്: 59
Bharatiya Janta Party
ദുരൈ മുരുഗൻ വയസ്സ്: 85
Dravida Munetra Kazhagam
ജയകുമാർ ഡി വയസ്സ്: 63
All India Anna Dravida Munnetra Kazhagam
Independent
Indian National Congress

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X