Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu
വണ്‍ഇന്ത്യ » മലയാളം » In-focus » കേരളവാര്‍ത്ത » Madani
മദനിയും കേരളരാഷ്ട്രീയവും

ബാബറി മസ്ജിന്റെ തകര്‍ച്ചയാണ് കേരളത്തിലെ രാഷ്ട്രീയമണ്ഡലത്തില്‍ അബ്ദുള്‍ നാസര്‍ മദനി എന്ന കരുത്തന്റെ ഉദയത്തിന് വഴിവെച്ചത്. മുസ്ലിംലീഗിനെപ്പോലും പേടിപ്പിക്കുന്ന വിധത്തിലായിരുന്നു കേരളത്തിലെ മുസ്ലിംസമുദായത്തിനിടയില്‍ മദനിയുടെ വളര്‍ച്ച.പക്ഷെ കോയമ്പത്തൂരില്‍ നടന്ന ബോംബുസ്ഫോടനപരമ്പരയില്‍ പ്രധാനപ്രതികളിലൊരാളായി മുദ്രകുത്തപ്പെട്ടത് മദനിയ്ക്കും അദ്ദേഹം രൂപം നല്കിയ പിഡിപി എന്ന പ്രസ്ഥാനത്തിനും കനത്ത തിരിച്ചടിയായി. ബോംബുസ്ഫോടനത്തിന്റെ പേരില്‍ അറസ്റുചെയ്യപ്പെട്ട മദനി കോയമ്പത്തൂര്‍ ജയിലില്‍ തടവുകാരനായി. മദനിയെ കേരളത്തിലേക്ക് വിട്ടുകിട്ടാനും മദനിയുടെ കേസ്വിചാരണ കേരളത്തിലാക്കാനും കനത്ത രാഷ്ട്രീയസമ്മര്‍ദ്ദമുണ്ട്.മദനി പഴയ വാര്‍ത്തകള്‍

Oct 28, 2013

•    മദനിയുടെ മോചനത്തിനായി മക്കളുടെ ഉപവാസം
Oct 26, 2013

•    മദനിയുടെ നേത്ര ശസ്ത്രക്രിയ മുടങ്ങി
Oct 24, 2013

•   മദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Oct 21, 2013

•   മദനിയെ ഉടന്‍ ആശുപത്രിയിലാക്കണമെന്ന് കോടതി
Sep 26, 2013

•   മദനിയുടെ ജാമ്യാപേക്ഷ സെപ്റ്റംബര്‍26ന് പരിഗണിക്കും
Sep 4, 2013

•   മദനിയെ പുറത്തിറക്കാന്‍ ഉമ്മന്‍ചാണ്ടി എന്തുചെയ്യും?
Aug 27, 2013

•   വാര്‍ദ്ധക്യസഹജ രോഗം മാത്രം, മദനിക്ക് ജാമ്യമില്ല
Aug 25, 2013

•   ബിജെപിയെക്കാള്‍ ക്രൂരം കോണ്‍ഗ്രസെന്ന് മദനി
Mar 13, 2013

•   മദനി ബുധനാഴ്ച ബാംഗ്ലൂരിലേക്ക്
Mar 12, 2013

•   ഗണേഷിന്റെ ഭാര്യ പരാതി തന്നിട്ടില്ല: മുഖ്യമന്ത്രി
Mar 10, 2013

•   മദനി ജാമ്യവ്യവസ്ഥ ലംഘിച്ചതായി പരാതി
•   കാത്തിരിപ്പിനൊടുവില്‍ മദനി നാട്ടിലെത്തി
Mar 9, 2013

•   മദനി ജാമ്യത്തിലിറങ്ങി
Mar 7, 2013

•   മദനിക്ക് ഇടക്കാല ജാമ്യം
Feb 28, 2013

•   വിവാഹത്തിന് മദനിയെത്തുമെന്ന് പ്രതീക്ഷിച്ച് മകള്‍
Jan 7, 2013

•   മദനിയെ ആശുപത്രിയിലേക്ക് മാറ്റി
Dec 27, 2012

•   മദനിക്ക് വിദഗ്ധ ചികിത്സ നല്‍കുന്നു: കര്‍ണാടക
Dec 26, 2012

•   മദനി: സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി
Dec 20, 2012

•   ക്രിസ്തുമസിനു പോയ ഇറ്റലിക്കാര്‍ തിരിച്ചുവരുമോ?
Dec 15, 2012

•   മദനിക്ക് നീതി കോടതിയാണ് നല്‍കേണ്ടത്: വിഎസ്
More: 1  2  3  4  5  6  7