Get Updates
Get notified of breaking news, exclusive insights, and must-see stories!
ഹോം തിരഞ്ഞെടുപ്പുകൾ കേരളം നിയമസഭ തിരഞ്ഞെടുപ്പ്

കേരളം നിയമസഭാ തിരഞ്ഞെടുപ്പ് 2026

കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിൽ. ഹാട്രിക് ഭരണം എന്ന ചരിത്രനേട്ടമാണ് ഇടതുമുന്നണി ലക്ഷ്യമിട്ടിരിക്കുന്നത്. ക്ഷേമവികസന പദ്ധതികൾ വോട്ടാകുമെന്ന് തന്നെ എൽ‍ഡിഎഫ് കണക്കുകൂട്ടുന്നു. രണ്ട് തവണയും കൈവിട്ട ഭരണം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിൽ ഐക്യജനാധിപത്യ മുന്നണിയും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയമാണ് യു‍ഡിഎഫിന്റെ പ്രതീക്ഷകൾക്ക് കരുത്തുകൂട്ടുന്നത്. മിഷൻ 40 യുമായി ഇക്കുറി ശക്തി തെളിയിക്കുമെന്ന് ഉറപ്പിച്ചാണ് എൻഡിഎ. സംസ്ഥാന ചരിത്രത്തിലാദ്യമായി തലസ്ഥാന ന​ഗരത്തിൽ ബിജെപി മേയർ എന്ന നേട്ടമാണ് എൻഡിഎയുടെ പ്രതീക്ഷയുടെ കാതൽ. ആരുടെ കണക്കാകും തെറ്റുക? ആരുടെ പ്രതീക്ഷകൾക്കാകും വിജയത്തിളക്കം കൈവരിക? ചോദ്യങ്ങൾക്ക് ഉത്തരവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമ​ഗ്രവിവരങ്ങളും അറിയാം

കേരളം നിയോജകമണ്ഡല

2021 നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ

സിപിഎം
62
ഐ എൻ സി
21
സി പി ഐ
17
മറ്റുള്ളവർ
40

2021 മണ്ഡലങ്ങൾ- ഫലം

മണ്ഡലത്തിന്റെ പേര് സ്ഥാനാർത്ഥിയുടെ പേര് പാർട്ടി വോട്ടുകൾ വോട്ട് വിഹിതം
മഞ്ചേശ്വരം എകെഎം അഷ്റഫ് ഐ എം എൽ
65,758
(ലീഡ്: 745)
38.14%
കെ സുരേന്ദ്രൻ ബിജെപി 65,013 37.70%
കാസർഗോഡ് എൻഎ നെല്ലിക്കുന്നു ഐ എം എൽ
63,296
(ലീഡ്: 12,901)
43.80%
കെ ശ്രീകാന്ത് ബിജെപി 50,395 34.88%
ഉദുമ സിഎച്ച് കുഞ്ഞമ്പു സിപിഎം
78,664
(ലീഡ്: 13,322)
47.58%
പെരിയ ബാലകൃഷ്ണൻ ഐ എൻ സി 65,342 39.52%
കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരൻ സി പി ഐ
84,615
(ലീഡ്: 27,139)
50.72%
പിവി സുരേഷ് ഐ എൻ സി 57,476 34.45%
തൃക്കരിപ്പൂര്‍ എം രാജഗോപാൽ സിപിഎം
86,151
(ലീഡ്: 26,137)
53.71%
M P Joseph കെ ഇ സി 60,014 37.41%
Source: ECI

തിരഞ്ഞെടുപ്പ് സമയരേഖ

വിജ്ഞാപന തിയ്യതി
16 March 2026
നാമനിർദേശ പത്രിക സമർപ്പിക്കാനുളള അവസാന തിയ്യതി
23 March 2026
നാമനിർദേശ പത്രിക പിൻവലിക്കാനുളള അവസാന തിയ്യതി
26 March 2026
വോട്ടെടുപ്പ് തിയ്യതി
09 April 2026
വോട്ടെണ്ണൽ തിയ്യതി
04 May 2026

കേരളം നിയമസഭ മണ്ഡലങ്ങൾ

All 140 Assembly Constituencies in കേരളം

മഞ്ചേശ്വരം കാസർഗോഡ് ഉദുമ കാഞ്ഞങ്ങാട് തൃക്കരിപ്പൂര്‍ പയ്യന്നൂർ കല്യാശേരി തളിപ്പറമ്പ് ഇരിക്കൂർ അഴീക്കോട് കണ്ണൂർ ധർമ്മടം തലശ്ശേരി കൂത്തുപറമ്പ് മട്ടന്നൂർ പേരാവൂർ മാനന്തവാടി സുൽത്താൻ ബത്തേരി കൽപ്പറ്റ വടകര കുറ്റ്യാടി നാദാപുരം കൊയിലാണ്ടി പേരാമ്പ്ര ബാലുശ്ശേരി എലത്തൂർ കോഴിക്കോട് നോർത്ത് കോഴിക്കോട് സൗത്ത് ബേപ്പൂര്‍ കുന്നമംഗലം കൊടുവള്ളി തിരുവമ്പാടി കൊണ്ടോട്ടി ഏറനാട് നിലമ്പൂർ വണ്ടൂർ മഞ്ചേരി പെരിന്തൽമണ്ണ മങ്കട മലപ്പുറം വേങ്ങര വള്ളിക്കുന്ന് തിരുരങ്ങാടി തിരൂരങ്ങാടി തിരൂർ കോട്ടക്കൽ തവനൂർ പൊന്നാനി തൃത്താല പട്ടാമ്പി ഷൊർണൂർ ഒറ്റപ്പാലം കോങ്ങാട് മണ്ണാർക്കാട് മലമ്പുഴ പാലക്കാട് തരൂര്‍ ചിറ്റൂർ നെൻമാറ ആലത്തൂർ ചേലക്കര കുന്നംകുളം ഗുരുവായൂർ മണലൂർ വടക്കാഞ്ചേരി ഒല്ലൂർ തൃശ്ശൂർ നാട്ടിക കൈപമംഗലം ഇരിഞ്ഞാലക്കുട പുതുക്കാട് ചാലക്കുടി കൊടുങ്ങല്ലൂർ പെരുമ്പാവൂർ അങ്കമാലി ആലുവ കളമശ്ശേരി പറവൂര്‍ വൈപ്പിന്‍ കൊച്ചി തൃപ്പൂണിത്തുറ എറണാകുളം തൃക്കാക്കര കുന്നത്തുനാട് പിറവം മൂവാറ്റുപുഴ കോതമംഗലം ദേവികുളം ഉടുമ്പഞ്ചോല തൊടുപുഴ ഇടുക്കി പീരുമേട് പാലാ കടുത്തുരുത്തി വൈക്കം ഏറ്റുമാനൂര്‍ കോട്ടയം പുതുപ്പള്ളി ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി പൂഞ്ഞാര്‍ അരൂർ ചേര്‍ത്തല അലപ്പുഴ അമ്പലപ്പുഴ കുട്ടനാട് ഹരിപ്പാട് കായംകുളം മാവേലിക്കര ചെങ്ങന്നൂർ തിരുവല്ല റാന്നി ആറന്മുള കോന്നി ഇരവിപുരം കരുനാഗപ്പള്ളി ചവറ കുന്നത്തൂർ കൊട്ടാരക്കര പത്തനാപുരം പുനലൂർ ചടയമംഗലം കുണ്ടറ കൊല്ലം ഇരവിപുരം ചാത്തന്നൂർ വർക്കല ആറ്റിങ്ങൽ ചിറയിന്‍കീഴ്‌ നെടുമങ്ങാട് വാമനപുരം കഴക്കൂട്ടം വട്ടിയൂർക്കാവ് തിരുവനന്തപുരം നേമം അരുവിക്കര പാറശ്ശാല കാട്ടാക്കട കോവളം നെയ്യാറ്റിന്‍കര
Disclaimer:

The information provided on this page about the current and previous elections in the constituency is sourced from various publicly available platforms including https://old.eci.gov.in/statistical-report/statistical-reports/ and https://affidavit.eci.gov.in/. The ECI is the authoritative source for election-related data in India, and we rely on their official records for the content presented here. However, due to the complexity of electoral processes and potential data discrepancies, there may be occasional inaccuracies or omissions in the information provided.

Election News

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+