Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ പ്രശസ്തരായ രാഷ്ട്രീയക്കാർ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിൽ ഒന്നായ ഇന്ത്യയിൽ, 1947 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യം കിട്ടിയ് മുതൽ 200 രാഷ്ട്രീയ പാർട്ടികളെങ്കിലും രൂപീകരിക്കപ്പെട്ടിട്ടുണ്ട്. മറ്റ് ജനാധിപത്യ രാജ്യങ്ങളെ വച്ച് നോക്കുന്പോൾ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ എണ്ണം വളരെ കൂടുതലാണ്. ചില പാർട്ടികൾ അവയുടെ നേതാക്കളെ ചുറ്റിപ്പറ്റിയുള്ളവയും ആണ്. ദേശീയ രാഷ്ട്രീയത്തിൽ മേധാവിത്തം പ്രകടിപ്പിപ്പിക്കുന്ന കോൺഗ്രസും ബിജെപിയും ആണ് ഇന്ത്യയിലെ രണ്ട് പ്രധാന രാഷ്ട്രീയ പാർട്ടികൾ. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിംബം. ആധുനിക ഇന്ത്യയുടെ ശിൽപിയായും കണക്കാക്കപ്പെടുന്നത് നെഹ്റുവിനെ ആണ്, നെഹ്റുവിന്റെ മകളായ ഇന്ദിര ഗാന്ധി, ഇന്ത്യയുടെ ആദ്യ വനിത പ്രധാനമന്ത്രിയായി ചരിത്രം സൃഷ്ടിച്ചു. വർഷങ്ങളായി ഇന്ത്യൻ രാഷ്ട്രീയത്തിൽ മേധാവിത്തം പുലർത്തിയിരുന്നത് കോൺഗ്രസ് ആയിരുന്നു എങ്കിലും, കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിൽ അടൽ ബിഹാരി വാജ്പേയിയേയും നരേന്ദ്ര മോദിയേയും പോലുള്ള നേതാക്കളുടെ കീഴിൽ ബിജെപി വലിയ ഉയിർത്തെഴുന്നേൽപാണ് നടത്തിയിട്ടുള്ളത്.

കൂടുതൽ വായിക്കുക

യുവ നേതാക്കൾ

വനിതാ നേതാക്കള്‍

Richest Politicians

കായിക രംഗത്ത് നിന്നുള്ള രാഷ്ട്രീയക്കാർ

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+